Ticker

6/recent/ticker-posts

റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി

കാഞ്ഞങ്ങാട് :റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ രാത്രി 8 മണിയോടെ മോഷണം പോവുകയായിരുന്നു. കോളിച്ചാലിലെ കെ.ജെ. മാത്യുവിൻ്റെ വാഹനമാണ് മോഷണം പോയത്. മലയോര ഹൈവേയിൽ കോളിച്ചാൽ എൻ.എസ്.എസ് എസ്റ്റേറ്റ് ജംഗഷന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷണം പോയത്. രാജപുരം പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments