Ticker

6/recent/ticker-posts

ബിയർ കുപ്പി കൊണ്ട് മകനെ അടിച്ചു പിതാവിനെതിരെ കേസ്

കാസർകോട്:ബിയർ കുപ്പി കൊണ്ട് മകനെ അടിച്ച് പരിക്കേൽപ്പിച്ച
പിതാവിനെതിരെ കേസെടുത്ത് പൊലീസ്. മാതാവ്, ഡൈവേഴ്സ് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു സംഭവം. നെക്രാജെപള്ളത്തും മൂലയിലെ ജി.ജിഷ്ണുവിൻ്റെ 20 പരാതിയിൽ പിതാവ് ഗണേഷ ആചാരിക്കെതിരെ 54യാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. വാതിലിനും മറ്റും ചവിട്ടുന്നത് തടയാൻ ശ്രമിച്ചപ്പോൾ ബിയർ കുപ്പി കൊണ്ട് അടിച്ചതിൽ ഇടത് കൈക്ക് പരിക്കേറ്റെന്നും പൊട്ടിച്ച കുത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments