കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാലിൽ കാർ സർവീസ് കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.
ആറങ്ങാടി തോയമ്മലിലെ കൃഷ്ണൻ്റെ മകൻ സി. അജേഷ് 37 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. തൊട്ടടുത്ത ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments