പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിൽസയിൽ . സ്കൂട്ടിയാത്രക്കാരൻ ചെർക്കാറപാറയിലെ അബാസ് 42
കാർ യാത്രക്കാരൻ അജാനൂർ കൊളവയലിലെ മുഹമ്മദ് ബിലാൽ 25എന്നിവരാണ് ആശുപത്രിയിലുള്ളത്. കാറിലെ മറ്റ് യാത്രക്കാർക്കും ഓട്ടോ ഡ്രൈവറടക്കമുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ ബോവിക്കാനം മുണ്ടക്കൈയിലെ ഫയാസ് വളവിൽ 26 മരിച്ചിരുന്നു. തട്ടുകടയിലെ ജീവനക്കാരനായിരുന്നു.
അബ്ദുല്ല വളവിൽ - ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഫസൽ റഹ്മാൻ, സൽമാൻ ഫാരിസ്, മിസിരിയ, തഹ്സീന, തസ് ലീമ.
ഹോസ്ദുർഗ് പൊലീസ് അപകടത്തിൽ കേസെടുത്തു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്ന കാറിൻ്റെ ഡ്രൈവർക്കെതിരെയാണ് കേസ്.
0 Comments