Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ജോലിസ്ഥലത്ത് നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ 
ജോലിസ്ഥലത്ത് നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. സഹോദരി നൽകിയ പരാതിയിൽ ഹോസ്ദുർഗ് പെലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അലറായിലെ കെ.സന്ദീപിനെ 36 യാണ് കാണാതായത്. താമസിച്ച് ജോലി ചെയ്യുന്ന കൃഷ്ണമന്ദിർറോഡിലുള്ള ഗണേഷ് മന്ദിറിൽ നിന്നും പോയ ശേഷം കാണാതായതായാണ് പരാതി. 11 ന് വൈകുന്നേരം 5 മുതലാണ് കാണാതായത്.
Reactions

Post a Comment

0 Comments