Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

കാസർകോട്:ജോലിക്ക് പോയ ഭർതൃ മതിയായയുവതിയെകാണാതായതായി പരാതി. സഹോദര ഭാര്യയുടെ പരാതിയിൽ യുവതിയെ കാണാതായത് സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോയിപ്പാടിനാരായണമംഗലത്തെ ഹർഷിത എന്ന രേഖ ഡിസൂസയെ 23 യാണ് കാണാതായത്. 27ന് രാവിലെ 10 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല.
Reactions

Post a Comment

0 Comments