Ticker

6/recent/ticker-posts

കാണാതായ 12 വയസുകാരനെ കണ്ടെത്തി

നീലേശ്വരം : പരിഭ്രാന്തിക്കൊടുവിൽ
കാണാതായ 12 വയസുകാരനെ കണ്ടെത്തി. നീലേശ്വരം പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇന്ന് രാത്രിയോടെ കുട്ടിയെ കണ്ടെത്തിയത്. കടിഞ്ഞി മൂല സ്വദേശിയായ വിദ്യാർത്ഥിയെയായിരുന്നു കാണാതായത്. തിരച്ചിലിൽ കടിഞ്ഞി മൂലയിൽ നിന്നുതന്നെയാണ് കണ്ടെത്തിയത്. സോഷ്യൽ മീഡിയവഴിയും കുട്ടിയെ കാണാതായത് സംബന്ധിച്ച് വാർത്ത പരന്നിരുന്നു. ഫോട്ടോ പ്രചരിപ്പിക്കേണ്ടെന്നും കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments