പണയപ്പെടുത്തി
ലക്ഷങ്ങൾ തട്ടിയെടുത്തു. ധനകാര്യ സ്ഥാപനത്തിൻ്റെ പരാതിയിൽ ഒരാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കാസർകോട് കെ.പി. ബി നിധി ലിമിറ്റഡ് മാനേജർ ടി. ശ്രീ വിദ്യയുടെ പരാതിയിൽ ചാത്തം കൈയിലെ എം. എ. സാബിത്തിനെതിരെയാണ് 35 കേസ്. 31.4 ഗ്രാം സ്വർണമെന്ന് പറഞ്ഞ് വ്യാജ ചെയിൻ പണയപ്പെടുത്തി 330000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി 18 നായിരുന്നു സംഭവം.
0 Comments