13 ലക്ഷം രുപയുടെ നഷ്ടം ഇത് മൂലം സംഭവിച്ചതായുള്ള ബന്ധപെട്ടവരുടെ പരാതിയിൽ കാസർകോട് പൊലീസ് കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം എൻ. എച്ച് 66 സ്പീഡ് ട്രാക്കിൽ കൂടി കാസർകോട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് ഓടിച്ചു പോയ കണ്ടെയ്നറാണ് ഇടിച്ചത്. ഇന്ന് രാവിലെയാണ് അപകടം. പബ്ലിക് റിലേഷൻസ് എക്സ്പ്രസ് വെ
0 Comments