Ticker

6/recent/ticker-posts

18 വയസുകാരി കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : പതിനെട്ട് വയസുകാരിയെ വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3.45 മണിയോടെയാണ് വീട്ടുകാർ സംഭവം കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃക്കരിപ്പൂർ തലിച്ചാലത്തെ ശ്രീധരൻ്റെ മകൾടി. പി. ഋഷിത പ്രിയ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 മണിക്ക് ശേഷം പെൺകുട്ടിയെ കണ്ടിരുന്നില്ല. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments