കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും പോയ19 വയസുകാരി തിരിച്ചെത്തിയില്ലെന്ന പരാതിയിൽ
പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഉടുമ്പുന്തല കരികടവിലെ ജാസ്മിനയെയാണ് കാണാതായത്. മാതാവ് സമീറയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. 27ന് വൈകീട്ട് 3.30 ന് വീട്ടിൽ നിന്നും പോയി തിരിച്ചെത്തിയില്ലെന്നാണ് പരാതി.
0 Comments