Ticker

6/recent/ticker-posts

ചാനൽ ഡിബേറ്റിന് പിന്നാലെ അടി, 19 കാരന് പരിക്ക്

കാസർകോട്:ചാനൽ ഡിബേറ്റ് കഴിഞ്ഞതിന് പിന്നാലെ അടി. അടിയേറ്റ
19 കാരന് പരിക്ക്. രാത്രി 8.15 മണിയോടെയാണ് സംഭവം.ദൂരദശൻ ചാനൽ കുമ്പള ടൗണിൽ നടത്തിയ ഡിബേറ്റ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു അടി. കുമ്പള നിത്യാനന്ദാശ്രമത്തെ കെ.എ. മുഹമ്മദ് ഹിലാലിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ദ്ധിബേറ്റ് കഴിഞ്ഞതിന് പിന്നാലെയുണ്ടായ കശപിശ മൊബൈൽ ഫോണിൽ പകർത്തവെയാണ് മർദ്ദനമേറ്റത്.
Reactions

Post a Comment

0 Comments