Ticker

6/recent/ticker-posts

പുഴയിൽ വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

പയ്യന്നൂർ : പുഴയിൽ വീണ് കിടക്കുന്ന
 നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ കവ്വായി കൊറ്റിയിൽ താഴെ മാധവൻ്റെ മകൻ കെ. ചന്ദ്രശേഖരൻ 65 ആണ് മരിച്ചത്. ആദ്യം പയ്യന്നൂർ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. പയ്യന്നൂർ പാെലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments