പരാതി. ബന്ധു വീട്ടിൽ നിന്നും രാവിലെ പോയ യുവതി തിരിച്ചെത്തിയില്ലെന്ന സഹോദരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുബണൂർ കൊക്കച്ചാലിലെ ഖദീജത്ത് നുഫൈസയെയാണ് കാണാതായത്. അട്ടഗോളിയിലെ മാതാവിൻ്റെ സഹോദരിയുടെ വീട്ടിൽ നിന്നും 9ന് രാവിലെ 6 നും 7 നും ഇടയിൽ പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments