Ticker

6/recent/ticker-posts

22 വയസുകാരൻ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:22 വയസുകാരനെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടറുത്ത് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. രാത്രി 9.45 മണിയോടെയാണ് കണ്ടത്. ഉദ്യവർ ന്യൂമജൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് 6 മണിക്ക് ശേഷമാണ് തൂങ്ങിയതെന്ന് കരുതുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments