നോക്കി സ്വയംഭോഗ ചേഷ്ടകൾ നടത്തിയ ആളുടെ
വീഡിയോ പകർത്തി യുവതി.റെയിൽവെ സ്റ്റേഷനിൽ മധ്യ
വയസ്‌കനിൽ നിന്നുണ്ടായ മോശം അനുഭവം വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു. റെയിൽവെ പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ നോക്കി സ്വയംഭോഗം നടത്തിയ മധ്യ
വയസ്‌കനെക്കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് യാസ്മിൻ എന്ന യുവതിക്ക് മോശം അനുഭവമുണ്ടായത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments