Ticker

6/recent/ticker-posts

25 വയസുകാരൻ എലിവിഷം കഴിച്ച് മരിച്ചു

കാസർകോട്:25 വയസുകാരൻ
 എലിവിഷം കഴിച്ച് 
മരിച്ചു. എലിവിഷം കഴിച്ച് അവശ നിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു. ആരിക്കാടി കർള താമസിക്കുന്ന കർണാടക പാണ്ടേശ്വര ഹംബംകട്ട സ്വദേശി രാധയുടെ മകൻ എ.ആകേഷ് ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാവിലെ 11 മണിക്കാണ് അവശനിലയിൽ കണ്ടത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments