Ticker

6/recent/ticker-posts

54 കാരൻ പുഴയോരത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:54 കാരനെ 
പുഴയോരത്തുള്ള 
മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30 മണിയോടെയാണ് കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലാവയൽ ഇല്യാടത്ത് കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്. ഏണിച്ചാൽ പുഴയോരത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ കാൺമാനില്ലായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments