Ticker

6/recent/ticker-posts

നിരവധി കേസുകളിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിൽ കാർ ഇടിപ്പിച്ചു

കാഞ്ഞങ്ങാട് :നിരവധി കേസുകളിലെ 
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിൽ കാർ ഇടിപ്പിച്ചു. പ്രതിയും മറ്റൊരാളും കാറിൽ കറങ്ങുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് എത്തിയത്. ചീമേനി പൊലീസ് ജീപ്പിനായിരുന്നു കാർ ഇടിപ്പിച്ചത്. കെ. വി. കിഷോർ കുമാറടക്കം പൊലീസ് സംഘം സഞ്ചരിച്ച കാറിൻ്റെ  ടയറിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചതായാണ് പരാതി. കയ്യൂർ ഞണ്ടാണിയിലാണ് സംഭവം. സംഭവവുമായി ബന്ധപെട്ട് എം. അഖിൽ, മറ്റൊരാൾക്കെതിരെയും ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments