കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം.
55 കാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ
11 വയസുകാരിയുടെ പരാതിയിലാണ് കേസ്. ബന്ധുവായ പ്രതി വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
0 Comments