Ticker

6/recent/ticker-posts

സ്കൂട്ടർ ഇടിച്ച വഴിയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട് :സ്കൂട്ടർ ഇടിച്ച
 വഴിയാത്രക്കാരൻ 
മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെയാണ് മരിച്ചത്. ചെറുവത്തൂർ തുരുത്തി പയ്യങ്കിയിലെ എം.കെ. ഇബ്രാഹീം 79 ആണ് മരിച്ചത്. കഴിഞ്ഞ 16 ന് ഉച്ചക്ക് 2.30 ന് ഒരിയരജുമാ മസ്ജിദിന് സമീപത്താണ് അപകടം. ഒരിയര- മാവിലാകടപ്പുറം റോഡിൽ കൂടി നടന്ന് പോകവെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments