Ticker

6/recent/ticker-posts

58 കാരൻ കിണറിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:58 കാരനെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിണറിൻ്റെ
 കപ്പി ഇടുന്ന തൂണിൽ കെട്ടി തൂങ്ങിയ
 നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പള കണ്ണൂർ ചൊഡലയിലെ ജെ. ശിവപ്പയാണ് മരിച്ചത്. ഇന്ന് രാവിലെ 6 നാണ് സംഭവം. കിണറിൽ കപ്പി ഇടുന്ന തൂണിൽ പ്ലാസ്റ്റിക്കിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് കുമ്പള സഹകരണ ആശുപത്രിയിലാണെത്തിച്ചത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments