കാഞ്ഞങ്ങാട് :ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പു നായക് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ന് വോട്ട് രേഖപെടുത്തി.
എങ്കപ്പുനായിക്ക് വീട്ടിൽ വോട്ട് ആണ് ചെയ്തത്. കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ ആർഡിഒ കെ. ആർ. മനോജ് പോളിംഗ് സംഘത്തോടൊപ്പം എത്തിയാണ് ആണ് വീട്ടിൽ വോട്ടിന് നേതൃത്വംനൽകിയത്.
ആദ്യ ദിവസം വീട്ടിൽ വോട്ട് ചെയ്തത് 933 പേരാണ്.ഇതിൽ 85 വയസ് കഴിഞ്ഞ 409 പേരും ഭിന്ന ശേഷിയുള്ള 524 പേരും ഉൾപ്പെടുന്നു.
0 Comments