59 500 രൂപ ചൂതാട്ട സ്ഥലത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ 2 മണിക്ക് പാവൂർ തച്ചിറ പദവ് ഗ്രൗണ്ടിന് സമീപം ചൂതാട്ടത്തിലേർപെട്ടവരാണ് മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്. കോടി ബയലിലെ അബ്ദുള്ള മമ്മൂഞ്ഞി 61 , മുണ്ടിപ്പു അബ്ദുൾ റഹ്മാൻ 41, ബണ്ട്വാൾ സ്വദേശികളായ ഭാസ്ക്കർ 34, നജീർ അഹമ്മദ് 52, സമീർ 46 , ശക്തി നഗറിലെ രാജ കൈക്കമ്പയിലെ മുഹമ്മദ് ഷെരീഫ് 43 എന്നിവരാണ് പിടിയിലായത്.
0 Comments