Ticker

6/recent/ticker-posts

60 കാരൻ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :60 കാരനെ
വീടിനകത്ത് തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളിച്ചാൽ പ്രാന്തർ കാവിലെ ഒണിയൻ വീട്ടിൽ സജീവൻ ആണ് മരിച്ചത്. പഴയ വീട്ടിൽ വച്ചാണ് സംഭവം. രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments