Ticker

6/recent/ticker-posts

മടിക്കൈയിൽ യുവാവ് റോഡരികിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : മടിക്കൈയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപൊയിൽ 
കറുക വളപ്പിൽ പെരളത്തെ
 പോപ്പി എന്ന് വിളിക്കുന്ന ശ്രീരാജ് 28 ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു. രാഘവൻ - മുൻപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
 പ്രമീള ദമ്പതികളുടെ മകനാണ്. രാവിലെ നാട്ടുകാരാണ് വീടിന് സമീപം റോഡരികിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. മൃതദേഹം ഇവിടതന്നെയുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments