Home
About
Contact
Ticker
6/recent/ticker-posts
Home
61 കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
61 കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
March 12, 2026
കാഞ്ഞങ്ങാട്:61 കാരനെ
മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ പ്ലാവിൽ ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കണ്ടത്. മുളിയാർ തീയടുക്കത്തെ കുഞ്ഞമ്പു നായരുടെ മകൻ വേണുഗോപാലൻ ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനിയായ യുവതി യു.കെയിൽ അപകടത്തിൽ മരിച്ചു
April 04, 2026
ഒരു കോടി രൂപ വിലവരുന്ന മൂന്ന് കിലോയോളം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ, അന്വേഷണം കാസർകോട് ജില്ലയിലേക്കും
April 03, 2026
നെഹ്റു കോളേജിൽ സംഘർഷം, കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ഉൾപ്പെടെ നാല് പേർ ആശുപത്രിയിൽ
April 06, 2026
Contact form
0 Comments