Ticker

6/recent/ticker-posts

നാലംഗ കുലുക്കി കുത്ത് ചൂതാട്ട സംഘം പിടിയിൽ

കാസർകോട്: നാലംഗ ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. കുലുക്കി കുത്ത് ചൂതാട്ട സംഘത്തെയാണ് പിടികൂടിയത്. 5270 രൂപ പിടികൂടി കേസെടുത്തു. ചേടിക്കാനം റോഡരികിൽ നിന്നും ബദിയഡുക്ക പൊലീസാണ് ഇന്നലെ രാത്രി ചൂതാട്ട സംഘത്തെ പിടികൂടിയത്. മനീഷ്, ജയപ്രകാശ്, ദിനേശ, വിഗ്നേശ് എന്നിവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments