Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ജോലിക്ക് പോയ യുവാവിനെ കാണാതായതായ പരാതി. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മുതൽ കാൺമാനില്ലെന്നാണ് പരാതി. പനയാൽ  പരപ്പയിലെ പി.എ.സണ്ണിയുടെ മകൻ സബിനെ 30 യാണ് കാണാതായത്. ബട്ടത്തൂരിലെ സ്ഥാപനത്തിൻ്റെ ഷോറൂമിൽ ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. രാവിലെ 8 മണിക്കാണ് വീട്ടിൽ നിന്നും പോയത്.
Reactions

Post a Comment

0 Comments