Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു

നീലേശ്വരം :അസുഖ ബാധിതയായി ചികിൽസയിലായിരുന്ന
 യുവതി മരിച്ചു.
കരിന്തളം പരപ്പച്ചാൽ ചേനറ്റാടിയിലെ കെ.വി .ശ്രീജ43ആണ് നിര്യാതയായത്. 
സി പി എംപരപ്പച്ചാൽ ബ്രാഞ്ചംഗമാണ്. കുടുംബശ്രി 13-ാം വാർഡ് പ്രസിഡന്റ് , കർഷക സംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം , പരപ്പച്ചാൽ യൂണിറ്റ് സെക്രട്ടറി ,എൻ.ആർഇ ജി വാർഡ് കമ്മറ്റിയംഗം ,കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രസ്ഥാലയം പ്രവർത്തക എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്. ടി.പി. ബിജു ( ചേനറ്റാടി) കെ.വി.ബാലന്റെ യും കെ.വി.ലക്ഷ്മിയുടെയും മകളാണ്. ഏക മകൾ :അഹിന (എസ് എസ് എൽ സി വിദ്യാർത്ഥിനി കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂൾ) സഹോദരങൾ: കെ.വി.ശ്രീകല  (നീലേശ്വരം പള്ളിക്കര ), കെ.വി.ശ്രീജിത  (പൊതാവൂർ )
Reactions

Post a Comment

0 Comments