കാഞ്ഞങ്ങാട് : പള്ളിക്കരപൂച്ചക്കാട്ടെ വടക്കൻ കുഞ്ഞബ്ദുള ഹാജി 69 നിര്യാതനായി. അസുഖ ബാധിതനായിരുന്നു. ചികിൽസയിലിരിക്കെ കോഴിക്കോട് ആശുപത്രിയിലാണ് മരണം.
ജാമിഅ സഅദിയയുടെയുമടക്കം സജീവ പ്രവർത്തകനായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനായിരുന്നു.
ഭാര്യ:സൈനബ .മക്കൾ: നൗഷാദ്,
ജാഫർ ,റഹീം,ജാബിർ ,സുമയ്യ. ഖബറടക്കം രാത്രി 10.30 ന് പൂച്ചക്കാട്
ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
0 Comments