കാഞ്ഞങ്ങാട്:നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. കാർ
യാത്രക്കാരന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൻ്റെ മുൻഭാഗം പാടെ തകർന്നു. പരപ്പ കള്ള് ഷാപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം. മതിലിനോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റിൽ കാർ ഇടിച്ച് കയറുകയായിരുന്നു. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
0 Comments