Ticker

6/recent/ticker-posts

നീലേശ്വരം പൊലീസ് ഇൻസ്പെക്ടറായി കെ.മുരളീധരൻ ചുമതയേറ്റു

നീലേശ്വരം :നീലേശ്വരം പൊലീസ് ഇൻസ്പെക്ടറായികെ.മുരളീധരൻ ചുമതയേറ്റു. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി അദ്ദേഹം ചുമതല ഏറ്റെടുത്തു. കണ്ണൂർ കാടാച്ചിറയിൽ നിന്നുമാണ് നീലേശ്വരത്ത് നിയമിച്ചത്. നീലേശ്വരം ഇൻസ്പെക്ടറായിരുന്ന നിബിൻ ജോയിയെ , മുക്കത്ത് നിയമിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റമാണ്.
Reactions

Post a Comment

0 Comments