കോടതിയിൽ കീഴടങ്ങിയ പ്രതി റിമാൻഡിൽ.
ഐസ്ക്രീം വാങ്ങാൻ കടയിൽ എത്തിയ 11 കാരിയെ ഉപദ്രവിച്ച കേസിലെ പ്രതി നീലേശ്വരം
പടിഞ്ഞാറ്റം കൊഴുവൽ, നാഗച്ചേരി സ്വദേശി വിനോദിനെയാണ്
ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻഡ് ചെയ്തത്.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേ സെടുത്തതിന് പിന്നാലെ വിനോദ് ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ ക ണ്ടെത്താനായി പൊലീസ് പടിച്ച പണി പതിനെട്ടും പയറ്റി. ഓരോ ദിവസവും പൊലീസിന് പിടി കൊടുക്കാതെ പ്രതി
വഴുതി. ഇതോടെ പോക്സോ കേസിലെ പ്രതിയെ ഏത് വിധേനയും പിടികൂടാൻ
അന്വേഷണം ഊർജിതമാക്കി. പ്രതി ഒളിവിൽ പോകാൻ സാധ്യതയുള്ള വീടുകളിൽ നിരന്തരം കയറിയിറങ്ങി. തുടർച്ചയായി അഞ്ച് വീടുകളിൽ പൊലീസ് പരിശോധക്കെത്തി. പരിസരങ്ങളിൽ നിരന്തരം പൊലീസ് സാന്നിധ്യവും പൊലീസ് വാഹനവും പ്രത്യക്ഷപെട്ടു. തുടർന്നാണ് പൊലീസ് നടപടിയിൽ സഹികെട്ട് പ്രതി കോടതിയിൽ കീഴടങ്ങിയത്.
ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ചുമണിയോ
ടെയാണ് സംഭവം നടന്നത്. കടയിൽ എത്തിയ പെൺകുട്ടിയെ കയറി പിടി ക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി വിവരം സ്കൂളിൽ കൂട്ടുകാരികളോട് പറഞ്ഞതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഒരു ക്ഷേത്രത്തിലെ
0 Comments