Ticker

6/recent/ticker-posts

സ്വകാര്യ ബസിന് കുറുകെ ഓട്ടോ നിർത്തിയിട്ടു, യുവാവ് അറസ്റ്റിൽ

കാസർകോട്: സ്വകാര്യ ബസിന് കുറുകെ ഓട്ടോ നിർത്തിയിട്ടു.
വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തെ തള്ളി മാറ്റി. സംഭവ സ്ഥലത്ത് നിന്നും ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ്
 അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ കാസർകോട് റെയിൽവെ സ്റ്റേഷന് സമീപത്താണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന റാഹി ബസിന് മുന്നിലാണ് ഓട്ടോ നിർത്തിയിട്ടത്. മുട്ടത്തൊടി താമസിക്കുന്ന മാങ്ങാട് സ്വദേശി കെ.എം. നൗഷാദിനെ 36 യാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്. ഐ നെജിൽ രാജിനെയും പൊലീസ് സംഘത്തെയും തള്ളി മാറ്റി ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതെന്നാണ് പരാതി. ഓട്ടോമാറ്റാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
Reactions

Post a Comment

0 Comments