Ticker

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പ്:നീലേശ്വരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി

നീലേശ്വരം :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന്
നീലേശ്വരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. നീലേശ്വരം ടൗണിൽ നടന്ന റൂട്ട് മാർച്ചിൽ സായുധ സേനയും പൊലീസും അണിനിരന്നു. ചീമേനി പൊലീസ് ഇൻസ്പെക്ടറക്കം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. സംഘർഷമേഖലകളിൽ സായുധ സേനയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയോഗിക്കും.
Reactions

Post a Comment

0 Comments