കാസര്‍കോട്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാ യുവ അധ്യാപകനെ
പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കിലെ ബീരാൻ കുഞ്ഞിയുടെ മകൻ മുഹമ്മദ് സവാദ് 31 ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തൂർ കടവത്ത് പുഴയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് സവാദ്.
സവാദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും, കുംടുംബാംഗങ്ങളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സവാദിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്..കൂടുതൽ ചിന്തിക്കേണ്ടി വരുന്നു -
കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
സംഭവത്തിൽ
0 Comments