Ticker

6/recent/ticker-posts

വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ ജീവനൊടുക്കിയ നിലയിൽ

കാഞ്ഞങ്ങാട് :വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരുവരെയും രണ്ട് പേരുടെയും സ്വന്തം വീടുകളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ചത്തൂർ ബാച്ചലികെയിലെ ചാർലി വെഗസി ൻ്റെ മകൻ റിച്ചാർഡ് വേഗസിനെ 50 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പയ്യന്നൂർ പൊലീസ് പരിധിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം തലായിൽ തനിച്ച് താമസിക്കുന്ന സുകുമാരൻ്റെ മകൻ പി.വി.സുനിൽകുമാറിനെ49 യാണ് മരിച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ അടുക്കളയിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments