മൂന്ന് പവൻ സ്വർണമാല
നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മൂന്ന് പവൻ സ്വർണമാലയും താലിയുമാണ്
നഷ്ടപെട്ടത്. തൃക്കരിപ്പൂർ സ്വദേശിനിയായ ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡി സ്കൂൾ അധ്യാപിക
ശോഭിതയുടെ ആഭരണമാണ് നഷ്ടപെട്ടത്. ഇന്ന് രാവിലെ തൃക്കരിപ്പൂരിൽ നിന്നും മലബാർ എക്സ്പ്രസിൽ കയറി കോട്ടിക്കുളത്ത് ഇറങ്ങി. തുടർന്ന് സ്റ്റാൻഡിലേക്ക് നടന്ന് ചന്ദ്രഗിരി സ്കൂളിലേക്ക് നടന്ന് പോയി. യാത്രക്കിടയിൽ എവിടെ വച്ചാണ് നഷ്ടപെട്ടതെന്ന് വ്യക്തമല്ല. റെയിൽവെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ 'ഉത്തരമലബാറി'നെയോ 9567648280 എന്ന നമ്പറിലോ അറിയിക്കാം.
0 Comments