Ticker

6/recent/ticker-posts

ആവിക്കരയിൽ വൻ മാലിന്യ ശേഖരം തള്ളി

കാഞ്ഞങ്ങാട് : പ്ലാസ്റ്റിക് കവറുകളിലാക്കി ഉൾപെടെ വൻമാലിന്യ ശേഖരം റോഡരികിൽ ഒഴിഞ്ഞ പറമ്പിൽ തള്ളി. ആവിക്കര ഐഡിയൽ ക്വാർട്ടേഴ്സിന് സമീപം റോഡരികിലായാണ് ഇരുളിൻ്റെ മറവിൽ മാലിന്യം തള്ളിയത്. ആ വിക്കരയുവധാര ക്ലബ് സെക്രട്ടറി പ്രിയേഷ് ആ വിക്കര നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. കോട്ടച്ചേരിയിൽ താത്ക്കാലികമായി ആരംഭിച്ച സ്ഥാപനത്തിൻ്റെ ബില്ലും മറ്റ് തെളിവുകളും മാലിന്യത്തിൽ നിന്നും കണ്ടെത്തിയതായി ക്ലബ് പ്രവർത്തകർ പറഞ്ഞു. 

Reactions

Post a Comment

0 Comments