Ticker

6/recent/ticker-posts

വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ കുഴഞ്ഞുവീണനിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചആൾ മരിച്ചു. അടുക്കളയിൽ രക്തം ഛർദിച്ച നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നുഒടയംചാൽപാക്കം മൂത്താടിയിലെ ആറാക്കൽ ഉലഹന്നാൻ്റെ മകൻ എൻ. യു. റെജി 59 യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അവശനിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments