Ticker

6/recent/ticker-posts

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു വീട്ടമ്മയുടെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട് : വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മകൻ വേണ്ടി വിസക്കായി നൽകിയ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ചന്തേര പൊലിസാണ് കേസെടുത്തത്. പിലിക്കോട് എരവിലെ കെ.ശാന്താ കുമാരി 70യുടെ പരാതിയിൽ എറണാകുളം സ്വദേശി സജിലിനെതിരെയാണ് കേസ്. മകന് വിസക്ക് വേണ്ടി 2022 ലായിരുന്നു പണം നൽകിയത്.
Reactions

Post a Comment

0 Comments