Ticker

6/recent/ticker-posts

പല ചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ലോറി തല കീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് :പല ചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ലോറി തല കീഴായി മറിഞ്ഞു. പച്ചക്കറി ചാക്കുകൾ ഉൾപ്പെടെ റോഡിൽ വീണ് നശിച്ചു. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. 
ബളാൽ, രാജപുരം റൂട്ടിൽ
 കോട്ടക്കുന്നിനടുത്താണ് അപകടം.
വലിയ കയറ്റമുള്ള റോഡാണിത്. ലോറികയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് നടുറോഡിൽ മറിയുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments