Ticker

6/recent/ticker-posts

ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം

കാസർകോട്:ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 22 ന് രാവിലെ 6.30 ന് വീട്ടിൽ നിന്നും പുറപ്പെട്ട് പോയ ഭർത്താവിനെ കാൺമാനില്ലെന്ന പരാതിയിലാണ് അന്വേഷണം. മധൂർ കൊല്ലം കാനയിലെ മുഹമ്മദിൻ്റെ മകൻ ജമാലുദ്ദീനെ 54യാണ് കാണാതായത്. ഭാര്യ സുഹറയുടെ പരാതിയിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments