പയ്യന്നൂർ :യുവാവിനെ കിടപ്പ്
മുറിയിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ബന്ധു വീട്ടിൽ ഇന്ന് രാവിലെ 7 മണിയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളൂർ അന്നൂരിലാണ് സംഭവം. എറണാകുളം മരട് സ്വദേശി മുരളിയുടെ മകൻ ഹരിമുരളി 27 ആണ് മരിച്ചത്. ബന്ധുവായ അന്നൂരിലെ കെ.വിഷ്ണുവിൻ്റെ വീട്ടിലാണ് മരിച്ചത്. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments