Ticker

6/recent/ticker-posts

രണ്ടാഴ്ച മുൻപ് സഹോദരൻ മരിച്ചതിന് പിന്നാലെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നീലേശ്വരം :ഹൃദയാഘാതത്തെ
 തുടർന്ന് യുവാവ്
 മരിച്ചു. പ്രമേഹസംബന്ധമായ ചികിൽസക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസക്കിടെയാണ് മരണം.
കാലിചാൻമരം 
കോയിത്തട്ടയിലെ പെരിയെടുത്ത് രാഘവന്റെയും പരേതയായ ബാലാമണി അമ്മയുടെയും മകൻ കരിമ്പിൽ ഉണ്ണികൃഷ്ണൻ 45 ആണ് ഇന്ന് രാവിലെ
മരിച്ചത്. പ്രമേഹത്തിന് മാസങ്ങളായി ചികിൽസയിലാണ്. മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോയി. സംസ്ക്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ.
കഴിഞ്ഞ 11 ന് ഉണ്ണികൃഷ്ണൻ്റെ ജേഷoൻ സതീശൻ, ഇതേ അസുഖത്തെ
തുടർന്ന് മരിച്ചിരുന്നു. പിന്നാലെയാണ് അനുജൻ്റെയും മരണം.
 സഹോദരങ്ങൾ: ബാലചന്ദ്രൻ,
 നാരായണൻപൂന, ജയശ്രീസ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ,
 വനജ പാലക്കാട്,
 സുമതി കോഴിക്കോട്,
 രാജ്മോഹൻ,
 വിജയൻ,
 രാജലക്ഷ്മി,സീനിയർ സിവിൽ പൊലീസ് ഓഫീസർ വനിതാ കാസർകോട്. 
Reactions

Post a Comment

0 Comments