Ticker

6/recent/ticker-posts

മോട്ടാറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ഷോക്കേറ്റ് യുവാവ് മരിച്ചു. വീടിന് സമീപത്തു വച്ച് മോട്ടോറിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈകീട്ടോടെയാണ് അപകടം. ചെറുവത്തൂർ തിമിരി കാരിയിൽ തട്ടാത്ത്  വി.കെ. നാരായണൻ്റെ മകൻ ബി.വി.രതീഷ് 48 ആണ് മരിച്ചത്. ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വാർപ്പ് തൊഴിലാളിയായിരുന്നു.
Reactions

Post a Comment

0 Comments