മുകളിൽ കാറിടിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടം ചെയ്തു.
ഇന്നലെ രാത്രി 10 മണിയോടെ കയ്യൂർ - ചായ്യോത്ത് റോഡിൽ കയ്യൂർ അരയാക്കടവ് പാലത്തിന് മുകളിൽ കാറിടിച്ച് മരിച്ച
ഭീമനടി പങ്കയം പാട്ടില്ലത്ത് കീഴാമല എറമുള്ളയുടെ മകൻ കെ.പി. മുഹമ്മദ് സാദാത്തിൻ്റെ 41 മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പോസ്ററ് മോർട്ടം നടത്തിയത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്ററ് മോർട്ടം റിപോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ചൂണ്ടയിട്ട്
മീൻ പിടിക്കാൻ പാലത്തിന് മുകളിലെത്തിയതായിരുന്നു യുവാവ്.
ഗുരുതരമായ പരിക്ക് പറ്റിയ നിലയിൽ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
0 Comments