കാഞ്ഞങ്ങാട് : വീട്ടിൽ തളർന്നു വീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച
യുവാവ് മരിച്ചു. ഇന്ന് രാവിലെ തളർന്നു വീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവാണ് മരിച്ചത്. കുറ്റിക്കോൽ വെള്ളാലയിലെ ശങ്കരൻ്റെ മകൻ വിനോദ് 32 ആണ് മരിച്ചത്. ബേഡകം താലൂക്കാശുപത്രിയിലാണെത്തിച്ചത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments