കാഞ്ഞങ്ങാട് :വീട്ടമ്മയെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കളനാട് കുന്നുപാറയിലെ പരേതനായ നടക്കാൽ പി.വി. ഗോവിന്ദൻ്റെ ഭാര്യ എ.കുഞ്ഞമ്മ 73 ആണ് മരിച്ചത്. രാത്രി 10 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments